കൊച്ചി: ലയൺഹാർട്ട് പ്രാഡക്ഷൻസി ന്റെ ബാനറിൽ ജോയ്സി പോൾ ജോയ് നിർമിക്കുന്ന മറാത്തി ചിത്രം 'തു മാത്സാ കിനാരാ'. തിയേറ്ററിലേക്ക്.......
തിരുവനന്തപുരം: മുൻ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഒരു വർഷം പിന്നിടുമ്പോഴും വഴിമുട്ടി നിൽക്കുന്നു. അനീഷ്യയുടെ ഐഫോൺ തുറക്കാൻ കേരളത്തിലെ ഫോറൻസിക് ലാബിന് സാധിക്കാത്തതിനെ തുടർന്നാണ് അന്വേഷണം വഴിമുട്ടിയത്. ......
Thiruvananthapuram: The Communist Party of India (Marxist) is once again caught in the storm of internal rivalries and allegations, after a complaint addressed to the Politburo by a Chennai-based businessman came into the public domain. The letter, which raises serious charges of financial irregularities, has quickly snowballed into a full-blown controversy, dragging into the spotlight none other than Shyamjith, son of state secretary M.V. ......
തിരുവനന്തപുരം: ഓണത്തിന് സാധാരണക്കാരുടെ പോക്കറ്റ് കീറില്ല. കാരണം, കഴിഞ്ഞ ഓണക്കാലത്തേക്കാൾ മിക്ക അവശ്യ സാധനങ്ങൾക്കും വില കുറഞ്ഞു.......
ന്യൂഡൽഹി:കേരളത്തിലെ വൈസ് ചാൻസലർ നിയമനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും ഗവർണർ വിശ്വനാഥ് ആർലേക്കറും തമ്മിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ സുപ്രീം കോടതി ഇടപെട്ടു. എ.പി.ജെ. ......
ന്യൂ ഡൽഹി: സത്യവാങ്മൂലത്തിൽ എല്ലാ സ്വത്തുവിവരങ്ങളും പൂർണ്ണമായി വെളിപ്പെടുത്തിയില്ലെങ്കിൽ അത് ഒരു സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കാൻ കാരണമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വത്തുവിവരങ്ങൾ മറച്ചുവെച്ചത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ തിരഞ്ഞെടുപ്പ് അസാധുവാക്കാൻ സാധിക്കൂ.
ഒരു സ്ഥാനാർത്ഥിയുടെ ക്രിമിനൽ പശ്ചാത്തലവും സ്വത്തുവിവരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: വിവാഹബന്ധം വേർപെടുത്താനാവത്തവിധം തകർന്നു എന്ന് വിലയിരുത്തിക്കൊണ്ട് സുപ്രീം കോടതി നിർണ്ണായകമായ ഒരു വിധി പ്രഖ്യാപിച്ചു. വിവാഹമോചനം അനുവദിച്ചുകൊണ്ട് ഭർത്താവ് ഭാര്യക്ക് ₹1.25 കോടി രൂപ സ്ഥിരം ജീവനാംശമായി നൽകാനും കോടതി ഉത്തരവിട്ടു. ......
ന്യൂഡൽഹി: ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യം കുറ്റാരോപിതനുണ്ടെങ്കിൽ മാത്രമേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താൻ കഴിയൂ എന്ന് സുപ്രീം കോടതി. ദാദ്ര നഗർ ഹവേലി എംപി മോഹൻഭായ് ഡെൽക്കറുടെ മരണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
ചീഫ് ജസ്റ്റിസ് ബി.ആർ. ......
തന്റെ പിന്നിൽ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കത്തുവിവാദത്തിലെ പരാതിക്കാരനായ ചെന്നൈ വ്യവസായി ബി.മുഹമ്മദ് ഷർഷാദ്. പാർട്ടി കോൺഗ്രസ് സമയത്ത് സെൽഫിയെടുത്തു സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനപ്പുറം ഒരു ബന്ധവും ജയരാജനുമായി ഇല്ലെന്നാണ് ഷർഷാദിന്റെ നിലപാട്. ......